Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1391 പേര്‍ക്ക് കൊവിഡ്

1335 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1391 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1391 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1335 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.

തൃക്കാക്കര - 56,കീഴ്മാട്-45,കളമശ്ശേരി-36,വാഴക്കുളം-36,വെങ്ങോല- 36,മരട്-35,പള്ളുരുത്തി -34,എടത്തല- 27,ആലങ്ങാട്-26,ചൂര്‍ണ്ണിക്കര-25,എറണാകുളം സൗത്ത്-24,ചെങ്ങമനാട്-24,തൃപ്പൂണിത്തുറ -24,ഇടപ്പള്ളി-22,കോട്ടുവള്ളി-22,കടുങ്ങല്ലൂര്‍-21,കരുമാലൂര്‍- 21,കുന്നത്തുനാട്-21,ആലുവ-19,കല്ലൂര്‍ക്കാട് -19,ഫോര്‍ട്ട് കൊച്ചി-19,പാലാരിവട്ടം-18,വരാപ്പുഴ-18,കലൂര്‍ - 17,കിഴക്കമ്പലം- 17,വടവുകോട്- 17,മുളവുകാട് -16,കടവന്ത്ര-15,പനമ്പള്ളി നഗര്‍-15,പിറവം- 15,രായമംഗലം- 15,ഏഴിക്കര-14,കുമ്പളങ്ങി-14,ഞാറക്കല്‍ -14,തുറവൂര്‍-14,കാലടി- 13,മട്ടാഞ്ചേരി-13,ശ്രീമൂലനഗരം- 12,എളംകുന്നപ്പുഴ- 11,വടുതല -11,വാളകം- 11,അങ്കമാലി -10,ആവോലി-10,ഇടക്കൊച്ചി-10,ഇലഞ്ഞി-10,ഉദയംപേരൂര്‍-10,എളമക്കര- 10,കോതമംഗലം-10,തമ്മനം-10,നായരമ്പലം-10,പള്ളിപ്പുറം-10,പെരുമ്പാവൂര്‍-10,മഴുവന്നൂര്‍- 10,മൂവാറ്റുപുഴ-10,വൈറ്റില- 10,ഒക്കല്‍- 9,കാഞ്ഞൂര്‍ -9,ചേന്ദമംഗലം-9,പായിപ്ര -9,ഐക്കരനാട്- 8,കറുകുറ്റി- 8,കുട്ടമ്പുഴ- 8,ചെല്ലാനം-8,ചോറ്റാനിക്കര-8,തോപ്പുംപടി -8,നോര്‍ത്തുപറവൂര്‍-8,പൈങ്ങോട്ടൂര്‍-8,പോണേക്കര-8,വടക്കേക്കര- 8,വേങ്ങൂര്‍- 8,എറണാകുളം നോര്‍ത്ത് -7,തേവര-7,പല്ലാരിമംഗലം- 7,പാറക്കടവ്-7,മലയാറ്റൂര്‍ നീലീശ്വരം - 7,ആമ്പല്ലൂര്‍-6,ഏലൂര്‍-6,കുന്നുകര -6,കുമ്പളം- 6,ചേരാനല്ലൂര്‍-6,നെടുമ്പാശ്ശേരി- 6,പുത്തന്‍വേലിക്കര-6,മഞ്ഞപ്ര-6,മഞ്ഞള്ളൂര്‍-6,മണീട്- 6,മുളന്തുരുത്തി-6,അശമന്നൂര്‍-5,എളംകുളം-5,കുഴിപ്പള്ളി-5,കൂവപ്പടി-5,നെല്ലിക്കുഴി-5,പാമ്പാകുട-5,പെരുമ്പടപ്പ്-5,പോത്താനിക്കാട്-5, ഇതര സംസ്ഥാനം തൊഴിലാളി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ആയവന,കടമക്കുടി,ചിറ്റാറ്റുകര,പച്ചാളം,പിണ്ടിമന,മാറാടി,മുണ്ടംവേലി, വെണ്ണല,എടവനക്കാട്, തൃപ്പൂണിത്തുറ അയ്യപ്പന്‍കാവ്, അയ്യമ്പുഴ,കരുവേലിപ്പടി,ചളിക്കവട്ടം,തിരുവാണിയൂര്‍,പാലക്കുഴ,പൂതൃക്ക,വാരപ്പെട്ടി,ആരക്കുഴ,കീരംപാറ,കൂത്താട്ടുകുളം,കോട്ടപ്പടി,മുടക്കുഴ,മൂക്കന്നൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 515 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 2140 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 290 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25750 ആണ്. ഇന്ന് 222 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 90 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

10138 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 35,പി വി എസ് - 44,ജി എച്ച് ,മൂവാറ്റുപുഴ- 29,ഡി എച്ച് ആലുവ- 12,പള്ളുരുത്തി താലൂക്ക് ആശുപത്രി - 34,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-33,സഞ്ജീവനി 52,സിയാല്‍- 89,സ്വകാര്യ ആശുപത്രികള്‍ - 645,എഫ് എല്‍ റ്റി സികള്‍ - 133,എസ് എല്‍ റ്റി സി കള്‍- 239,വീടുകള്‍- 7402 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9810 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it