എറണാകുളം ജില്ലയില്‍ ഇന്ന് 1163 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 %
1133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്ക്കുംരണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര 57,കുന്നത്തുനാട് 35,തൃപ്പൂണിത്തുറ 32,ചേന്ദമംഗലം 28,ആമ്പല്ലൂര്‍ 25,കടുങ്ങല്ലൂര്‍ 25,ചിറ്റാറ്റുകര 25,
മഞ്ഞള്ളൂര്‍ 24,പാമ്പാകുട 23,പിറവം 23,എളംകുന്നപ്പുഴ 22,കോതമംഗലം 21,നോര്‍ത്തുപറവൂര്‍ 20,പാറക്കടവ് 20,മുളവുകാട് 19,വാരപ്പെട്ടി 19,കറുകുറ്റി 18,നെടുമ്പാശ്ശേരി 18,കരുമാലൂര്‍ 17
,വരാപ്പുഴ 17,കുഴിപ്പള്ളി 16,മൂവാറ്റുപുഴ 16,വാഴക്കുളം 16,കൂത്താട്ടുകുളം 15,പായിപ്ര 15
,ഇലഞ്ഞി 14,കളമശ്ശേരി 14,ചോറ്റാനിക്കര 14,ഉദയംപേരൂര്‍ 13,പിണ്ടിമന 13,രാമമംഗലം 13,ഏലൂര്‍ 12,കീഴ്മാട് 12,
കുമ്പളം 12,നെല്ലിക്കുഴി 12,മരട് 12,വാളകം 12,കടവന്ത്ര 11,കുമ്പളങ്ങി 11
,പാലാരിവട്ടം 11,പൈങ്ങോട്ടൂര്‍ 11,മാറാടി 11,എടത്തല 10,കിഴക്കമ്പലം 10,കോട്ടുവള്ളി 10,നായരമ്പലം 10,
ആലങ്ങാട് 9,ആലുവ 9,ഇടപ്പള്ളി 9,എറണാകുളം നോര്‍ത്ത് 9,എറണാകുളം സൗത്ത് 9,കല്ലൂര്‍ക്കാട് 9,പള്ളിപ്പുറം 9,മുളന്തുരുത്തി 9,ഏഴിക്കര 8,കലൂര്‍ 8,പൂതൃക്ക 8,പോത്താനിക്കാട് 8,മണീട് 8,വടക്കേക്കര 8,ചൂര്‍ണ്ണിക്കര 7,
വടുതല 7,വെണ്ണല 7,അങ്കമാലി 6,കാഞ്ഞൂര്‍ 6,തോപ്പുംപടി 6,പെരുമ്പാവൂര്‍ 6,മട്ടാഞ്ചേരി 6,അശമന്നൂര്‍ 5,
ആവോലി 5,എളമക്കര 5,കാലടി 5,കുട്ടമ്പുഴ 5,ചെങ്ങമനാട് 5,ഞാറക്കല്‍ 5,പല്ലാരിമംഗലം 5,പള്ളുരുത്തി 5,
പാലക്കുഴ 5,പുത്തന്‍വേലിക്കര 5,പോണേക്കര 5,മഴുവന്നൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, എടക്കാട്ടുവയല്‍, ഐക്കാരനാട്, കൂവപ്പടി, കോട്ടപ്പടി, തിരുമാറാടി, പച്ചാളം,
മുണ്ടംവേലി, വടവുകോട്, വൈറ്റില, അയ്യമ്പുഴ, ഇടക്കൊച്ചി, കരുവേലിപ്പടി, കവളങ്ങാട്, ചേരാനല്ലൂര്‍,
ഫോര്‍ട്ട് കൊച്ചി, മൂക്കന്നൂര്‍, രായമംഗലം, വെങ്ങോല, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, എടവനക്കാട്,
കീരംപാറ, കുന്നുകര, ചെല്ലാനം, തമ്മനം, തുറവൂര്‍, പൂണിത്തുറ, പെരുമ്പടപ്പ്, ആരക്കുഴ ഒക്കല്‍,
ചളിക്കവട്ടം, തിരുവാണിയൂര്‍, തേവര, പനമ്പള്ളി നഗര്‍, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 840 പേര് രോഗ മുക്തി നേടി.ഇന്ന് 1289 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1876 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39496 ആണ്. 9454 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11280 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT