- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു;ഇന്ന് 1006 പേര്‍ക്ക് രോഗം
919 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് ഇന്ന് സ്ഥിരീകരിച്ചത്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു.ഇന്ന് 1006 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.919 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് ഇന്ന് സ്ഥിരീകരിച്ചത്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തിരുവാണിയൂര്‍ - 103,കിഴക്കമ്പലം-34,കുട്ടമ്പുഴ - 34,കളമശ്ശേരി-31,കറുകുറ്റി-30,അയ്യമ്പുഴ-25,തൃപ്പൂണിത്തുറ-24,മഞ്ഞപ്ര - 23,തൃക്കാക്കര-20,നെടുമ്പാശ്ശേരി- 20,കലൂര്‍-18,കൂത്താട്ടുകുളം-18,ശ്രീമൂലനഗരം-18,ആമ്പല്ലൂര്‍- 17,വാരപ്പെട്ടി-17,കാഞ്ഞൂര്‍ -15,നെല്ലിക്കുഴി-15,മൂവാറ്റുപുഴ- 15,വെങ്ങോല -15,കാലടി-13,കവളങ്ങാട്-12,മലയാറ്റൂര്‍ നീലീശ്വരം-12,മുളന്തുരുത്തി-12,വടക്കേക്കര-12,എടക്കാട്ടുവയല്‍-11,കടവന്ത്ര-11,കോതമംഗലം-11,പാറക്കടവ്- 11,മരട്- 11,വൈറ്റില-10,അങ്കമാലി-9,ചൂര്‍ണ്ണിക്കര-9,പള്ളുരുത്തി-9,ഫോര്‍ട്ട്കൊച്ചി-9,ആലുവ-8,എടത്തല-8,എളമക്കര-8,ഐക്കാരനാട്-8,പായിപ്ര-8,പൂതൃക്ക-8,രായമംഗലം-8,ഇടക്കൊച്ചി-7,ചിറ്റാറ്റുകര-7,ചേന്ദമംഗലം-7,പള്ളിപ്പുറം-7,പാമ്പാക്കുട-7,പാലാരിവട്ടം-7,പൈങ്ങോട്ടൂര്‍-7,പോത്താനിക്കാട്-7,വടവുകോട്-7,ആവോലി-6,കടമക്കുടി-6,കടുങ്ങല്ലൂര്‍-6,കുമ്പളം- 6,കുമ്പളങ്ങി-6,കൂവപ്പടി-6,പാലക്കുഴ-6,പിറവം-6,ആലങ്ങാട്-5,ഉദയംപേരൂര്‍-5,ഏലൂര്‍-5,കുന്നത്തുനാട്-5,കുന്നുകര-5,നോര്‍ത്തുപറവൂര്‍-5,പനമ്പള്ളി നഗര്‍-5,വേങ്ങൂര്‍-5.ഇതരസംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇടപ്പള്ളി, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂര്‍, കീരംപാറ, കീഴ്മാട്, കോട്ടുവള്ളി, ചോറ്റാനിക്കര, തിരുമാറാടി, പല്ലാരിമംഗലം, മഴുവന്നൂര്‍, മുടക്കുഴ, വടുതല, ആയവന, എളംകുളം, ഒക്കല്‍, കുഴിപ്പള്ളി, തുറവൂര്‍, തോപ്പുംപടി, നായരമ്പലം, പച്ചാളം, പുത്തന്‍വേലിക്കര, മഞ്ഞള്ളൂര്‍, മൂക്കന്നൂര്‍, വാഴക്കുളം, ഇലഞ്ഞി, എളംകുന്നപ്പുഴ, കല്ലൂര്‍ക്കാട്, കോട്ടപ്പടി, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കല്‍, തേവര, പെരുമ്പടപ്പ്, പെരുമ്പാവൂര്‍, മട്ടാഞ്ചേരി, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, എടവനക്കാട്, എറണാകുളം നോര്‍ത്ത്, ചേരാനല്ലൂര്‍, പിണ്ടിമന ,പോണേക്കര, വരാപ്പുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 702 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29206 ആണ്. ഇതില്‍ 28662 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 541 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 150 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8809 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 77,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -18,പി വി എസ്-47,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി-7,സഞ്ജീവനി - 39,സ്വകാര്യ ആശുപത്രികള്‍ - 484,എഫ് എല്‍ റ്റി സികള്‍ - 193,എസ് എല്‍ റ്റി സി കള്‍- 313,വീടുകള്‍- 6610 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7590 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















