കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി;മരിച്ചത് ആലുവ സ്വദേശി
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി (59)യാണ് മരിച്ചത്. കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ്് മരിച്ചത്
BY TMY24 July 2020 1:59 PM GMT
X
TMY24 July 2020 1:59 PM GMT
കൊച്ചി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരു രോഗികുടി എറണാകുളത്ത് മരിച്ചു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി (59)യാണ് മരിച്ചത്. കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് മരിച്ചത്.
പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികില്‍സകള്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നതായി നോഡല്‍ ഓഫിസര്‍ ഡോക്ടര്‍ ഫത്തഹുദീന്‍ അറിയിച്ചു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവ ക്ലസ്റ്റര്‍ മേഖലയില്‍ കര്‍ഫ്യുവും കര്‍ശന ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMT