Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.47%

ജില്ലയില്‍ ഇന്ന് 1468 പേര്‍ രോഗമുക്തിനേടി.ഇന്ന് 909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.47%
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 1468 പേര്‍ രോഗമുക്തരായി.ഇതുവരെ ആകെ 174061 പേര്‍ രോഗമുക്തരായി.12140 പേര്‍ ചികില്‍സയിലുണ്ട്. ഇന്ന് 9665 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

292 പേരാണ് ജില്ലയിലെ വിവിധ കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.1727 പേര്‍ രോഗം ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയിലുണ്ട്. 8756 പേരാണ് രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്.221 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. 3929 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.2276 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.33038 പേരാണ് ആകെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

നഗരസഭ, പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ

1. ആലപ്പുഴ - 90

2. ചേര്‍ത്തല - 19

3. ചെങ്ങന്നൂര്‍ - 10

4. കായംകുളം - 37

5. മാവേലിക്കര - 9

6. ഹരിപ്പാട് - 12

പഞ്ചായത്തുകള്‍

1. ആറാട്ടുപുഴ - 12

2. ആല - 3

3. അമ്പലപുഴ നോര്‍ത്ത് - 2

4. അമ്പലപ്പുഴ സൗത്ത് - 13

5. അരൂക്കുറ്റി - 26

6. അരൂര്‍ - 12

7. ആര്യാട് - 34

8. ഭരണിക്കാവ് - 9

9. ബുധനൂര്‍ - 9

10. ചമ്പക്കുളം - 5

11. ചേന്നംപള്ളിപ്പുറം - 7

12. ചെന്നിത്തല - 13

13. ചേപ്പാട് - 1

14. ചെറിയനാട് - 3

15. ചേര്‍ത്തല സൗത്ത് - 29

16. ചെറുതന - 5

17. ചെട്ടികുളങ്ങര - 11

18. ചിങ്ങോലി - 8

19. ചുനക്കര - 11

20. ദേവികുളങ്ങര - 1

21. എടത്വ - 3

22. എഴുപുന്ന - 7

23. കടക്കരപ്പള്ളി - 10

24. കൈനകരി - 1

25. കണ്ടല്ലൂര്‍ - 9

26. കഞ്ഞിക്കുഴി - 21

27. കാര്‍ത്തികപ്പള്ളി - 5

28. കരുവാറ്റ - 4

29. കാവാലം - 3

30. കോടംതുരുത്ത് - 11

31. കൃഷ്ണപുരം - 7

32. കുമാരപുരം - 2

33. കുത്തിയതോട് - 15

34. മണ്ണഞ്ചേരി - 13

35. മാന്നാര്‍ - 17

36. മാരാരിക്കുളം നോര്‍ത്ത് - 25

37. മാരാരിക്കുളം സൗത്ത് - 26

38. മുഹമ്മ - 6

39. മുളക്കുഴ - 1

40. മുതുകുളം - 17

41 മുട്ടാര്‍ - 6

42. നെടുമുടി - 2

43. നീലംപേരൂര്‍ - 0

44. നൂറനാട് - 24

45. പാലമേല്‍ - 14

46. പള്ളിപ്പാട് - 9

47. പാണാവള്ളി - 11

48. പാണ്ടനാട് - 8

49. പത്തിയൂര്‍ - 11

50. പട്ടണക്കാട് - 15

51. പെരുമ്പളം - 6

52. പുളിങ്കുന്ന് - 16

53. പുലിയൂര്‍ - 0

54. പുന്നപ്ര നോര്‍ത്ത് - 29

55. പുന്നപ്ര സൗത്ത് - 5

56. പുറക്കാട് - 7

57. രാമങ്കരി - 11

58. തകഴി - 2

59. തലവടി - 2

60. തണ്ണീര്‍മുക്കം - 26

61. തഴക്കര - 6

62. താമരക്കുളം - 11

63. തിരുവന്‍വണ്ടൂര്‍ - 0

64. തൃക്കുന്നപ്പുഴ - 33

65. തുറവൂര്‍ - 14

66. തെക്കേക്കര - 6

67. തൈക്കാട്ടുശ്ശേരി - 5

68. വള്ളികുന്നം - 6

69. വയലാര്‍ - 23

70. വീയപുരം - 0

71. വെളിയനാട് - 5

72. വെണ്മണി - 9

എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it