Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൊവിഡ്

802പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തു നിന്നും 11പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 802പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തു നിന്നും 11പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ് .769 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19085പേര്‍ രോഗ മുക്തരായി. 7058പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it