Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 637 പേര്‍ക്ക് കൊവിഡ്

ഇതില്‍ 624പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 637 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 624പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ് . ഇന്ന് 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 34418പേര്‍ രോഗ മുക്തരായി. 8325പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it