Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 563 പേര്‍ക്ക് കൊവിഡ്

543പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 563 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 563 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 543പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ് .181 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16795പേര്‍ രോഗ മുക്തരായി. 6582പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it