Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 456 പേര്‍ക്ക് കൊവിഡ്

426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .18പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 456 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .18പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . 574 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16149പേര്‍ രോഗ മുക്തരായി. 6144പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it