Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കൊവിഡ്

326പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 326പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്നും എത്തിയതാണ് . ഇന്ന് 852 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39427പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 6596 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it