Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.302പേരുടെ പരിശോധനാഫലം കൂടി ഇന്ന് ജില്ലയില്‍ നെഗറ്റീവായി. ആകെ 55919പേര്‍ ഇതുവരെ രോഗ മുക്തരായി.4601പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it