Kerala

ആലപ്പുഴയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 20 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ,150 പേര്‍ക്ക് ഇന്ന് രോഗമുക്തി

രണ്ടുപേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.ഇതില്‍ 38 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്,16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് 26 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്,68 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ് രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ആലപ്പുഴയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 20 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ,150 പേര്‍ക്ക് ഇന്ന്  രോഗമുക്തി
X

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ബബ.25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 35 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 47 വയസുള്ള കടക്കരപ്പള്ളി സ്വദേശി,22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,51 വയസ്സുള്ള ആലപ്പുഴ സ്വദേശി,25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,21 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,29 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി. 23. 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,46 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,48 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,19 വയസ്സുള്ള ആറാട്ടുവഴി സ്വദേശിനി,27 വയസ്സുള്ള മുഹമ്മ സ്വദേശിനി,24 വയസ്സുള്ള കൈനടി സ്വദേശി,കടക്കരപ്പള്ളി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഖത്തറില്‍ നിന്നും എത്തിയ 29 വയസ്സുള്ള വെണ്‍മണി സ്വദേശി,യുഎഇയില്‍ നിന്നും എത്തിയ 20 വയസ്സുള്ള കായംകുളം സ്വദേശിനി,ഡല്‍ഹിയില്‍ നിന്നും എത്തിയ 52 വയസ്സുള്ള തെക്കേക്കര സ്വദേശി,രാജസ്ഥാനില്‍ നിന്നും എത്തിയ 70 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി,ചെന്നൈയില്‍ നിന്നും എത്തിയ 32 വയസ്സുള്ള തുറവൂര്‍ സ്വദേശിനി,നാഗാലാന്‍ഡില്‍ നിന്നുമെത്തിയ 39 വയസ്സുള്ള തൃപ്പെരുന്തുറ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 26 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,മുംബൈയില്‍ നിന്നും എത്തിയ 42 വയസ്സുള്ള വെണ്മണി സ്വദേശിനി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 45 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി എന്നവിരാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.ഇതില്‍ 38 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്,16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് 26 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്,68 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ് രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Next Story

RELATED STORIES

Share it