Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ്

271പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 271പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.542പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 42112പേര്‍ രോഗ മുക്തരായി.5391 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it