Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്

272പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 272പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.534പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 73562പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 3812 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 1037 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കി. ഏഴു കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണി പോരാളികളായ 281 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .കൂടാതെ 15 കേന്ദ്രങ്ങളിലായി 710 പോളിങ് ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .

Next Story

RELATED STORIES

Share it