Top

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2719 പേര്‍ക്ക് കൊവിഡ്

2712 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2719 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2712 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് ജില്ലയില്‍ 2261 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 94663 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 21221പേര്‍ ചികില്‍സയിലുണ്ട്.

Next Story

RELATED STORIES

Share it