Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ; 11.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ; 11.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 264 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 11.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്.

നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്‍പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 131 പേര്‍ രോഗമുക്തരായി. നിലവില്‍ 2481 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it