ആലപ്പുഴ ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കൊവിഡ്
239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
BY TMY24 Feb 2021 1:36 PM GMT
X
TMY24 Feb 2021 1:36 PM GMT
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര് വിദേശത്തു നിന്നും ,ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.374പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 73028 പേര് രോഗ മുക്തരായി.4071പേര് ചികില്‍സയില്‍ ഉണ്ട്.
ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 234 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി അഞ്ച് കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിന് നല്കി. 21 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി . കൂടാതെ ആലപ്പുഴ ഡബ്ല്യു ആന്റ് സി ആശുപത്രിയില്‍ കൊവിഡ് മുന്നണിപോരാളികളായ 34 ഉദ്യോഗസ്ഥര്‍ക്കും വാക്സിന് നല്കി.ആറു കേന്ദ്രങ്ങളിലായി 332 പോളിങ് ഉദ്യോഗസ്ഥര്‍ക്കും വാക്സിന് നല്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT