Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2160 പേര്‍ക്ക് കൊവിഡ്;1745 പേര്‍ക്ക് രോഗമുക്തി

24.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2153 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2160 പേര്‍ക്ക് കൊവിഡ്;1745 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2153 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 1745 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 99,787 പേര്‍ രോഗ മുക്തരായി. 24,248 പേര്‍ ചികില്‍സയിലുണ്ട്.

Next Story

RELATED STORIES

Share it