Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്

133 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 133 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.417പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 75210 പേര്‍ രോഗ മുക്തരായി.3128 പേര്‍ ചികില്‍സയില്‍ ഉണ്ട്.ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 199 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിനും 910 ഉദ്യോഗസ്ഥര്‍ക്ക് ഒന്നാമത്തെ ഡോസ് വാക്സിനും 20 കേന്ദ്രങ്ങളിലായി നല്‍കി. രണ്ട് കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണിപോരാളികളായ 62 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി.

Next Story

RELATED STORIES

Share it