Kerala

ആലപ്പുഴയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് ; 106 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരും ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയും ആണ്.ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് ; 106 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ. നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരും ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയും ആണ്.ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായിപാണാവള്ളി സ്വദേശിയായ 12 വയസ്സുകാരന്‍ ആര്യാട് സ്വദേശിയായ 17 കാരന്‍,ആലപ്പുഴ സ്വദേശിയായ 69 വയസ്സുകാരന്‍,അമ്പലപ്പുഴ സൗത്ത് സ്വദേശിയായ ആണ്‍കുട്ടി,പുറക്കാട് സ്വദേശിയായ ഇരുപത് വയസ്സുകാരന്‍ തുമ്പോളി സ്വദേശിനികളായ 20 ഉം 35 ഉം വയസ്സുള്ള യുവതികള്‍, ഒരു ആണ്‍കുട്ടി,15 വയസ്സുള്ള വയലാര്‍ സ്വദേശി,കൃഷ്ണപുരം സ്വദേശിയായ 28 വയസ്സുകാരന്‍,അരൂര്‍ സ്വദേശിയായ പെണ്‍കുട്ടി,അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,തുമ്പോളി സ്വദേശികളായ 62 വയസ്സുകാരിയും ഒരു പെണ്‍കുട്ടിയും

കാട്ടൂര്‍ സ്വദേശിയായ 46 വയസ്സുകാരന്‍,പള്ളിപ്പുറം സ്വദേശിയായ 17 വയസ്സുകാരന്‍,കലവൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍,കീരിക്കാട് സ്വദേശിയായ 19 വയസുകാരന്‍,വയലാര്‍ സ്വദേശിയായ ആണ്‍കുട്ടി,ആറാട്ടുപുഴ സ്വദേശിനിയായ അമ്പത് വയസ്സുകാരി,തുമ്പോളി സ്വദേശികളായ 32 വയസുകാരി,28 വയസ്സുകാരന്‍, 40 വയസ്സുകാരന്‍ ,58 വയസ്സുകാരി ,ഒരു ആണ്‍കുട്ടി,ആര്യാട് സ്വദേശിനിയായ 17 വയസ്സുകാരി,കരുവാറ്റ സ്വദേശിനിയായ 57 വയസ്സുകാരി,കായംകുളം സ്വദേശിനിയായ 24 വയസ്സുകാരി,59 വയസ്സുള്ള മാരാരിക്കുളം സൗത്ത് സ്വദേശി,41 വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി,58 വയസ്സുള്ള വാടക്കല്‍ സ്വദേശിനി,തുമ്പോളി സ്വദേശിനിയായ പെണ്‍കുട്ടി,ചെങ്ങന്നൂര്‍ സ്വദേശിയായ 64 വയസ്സുകാരന്‍,വാടയ്ക്കല്‍ സ്വദേശിയായ 59 വയസ്സുകാരന്‍,തുമ്പോളി സ്വദേശികളായ55 വയസ്സുകാരി, 26 വയസുകാരി, 25 വയസ്സുകാരന്‍, 60 വയസ്സുകാരന്‍, 34 വയസ്സുകാരന്‍,അരൂര്‍ സ്വദേശികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും

പട്ടണക്കാട് സ്വദേശികളായ 15 വയസ്സുകാരിയും പത്തൊമ്പത് വയസ്സുകാരനും,തുമ്പോളി സ്വദേശികളായ 59 വയസ്സുകാരന്‍, 26 വയസുകാരന്‍, 32 വയസുകാരി, 36 വയസ്സുകാരന്‍, ഒരു പെണ്‍കുട്ടി,കരുവാറ്റ സ്വദേശിനിയായ 42 വയസുകാരി,വെട്ടക്കല്‍ സ്വദേശിനികളായ 57 വയസ്സുകാരിയും 59 വയസ്സുകാരി,ആലപ്പുഴ സ്വദേശിയായ 29 കാരന്‍,അമ്പലപ്പുഴ സ്വദേശികളായ 56 വയസ്സുകാരനും മൂന്ന് ആണ്‍കുട്ടികളും,ആര്യാട് സ്വദേശിനിയായ 45 വയസുകാരി,കായംകുളം സ്വദേശിയായ 32 വയസുകാരി,ചേര്‍ത്തല സ്വദേശിയായ 48 കാരന്‍,തിരുവമ്പാടി സ്വദേശിനിയായ 27 വയസ്സുകാരി,51 വയസ്സുള്ള തത്തംപള്ളി സ്വദേശിനി,തുമ്പോളി സ്വദേശികളായ 17 വയസ്സുകാരനും 15വയസ്സുകാരിയും ,58 വയസ്സുകാരന്‍,70 വയസ്സുകാരി, 24 വയസ്സുകാരി, 35 വയസ്സുകാരി, ഒരു പെണ്‍കുട്ടി,തിരുവമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി,തത്തംപള്ളി സ്വദേശിനിയായ പെണ്‍കുട്ടി,മുഹമ്മദ് സ്വദേശിനിയായ 70 വയസുകാരി,കായംകുളം സ്വദേശിയായ 65 കാരന്‍,പട്ടണക്കാട് സ്വദേശിനിയായ 46 കാരി,കരിപ്പുഴ സ്വദേശിയായ ആണ്‍കുട്ടി

ചെട്ടിക്കാട് സ്വദേശിയായ 25 വയസ്സുകാരന്‍ 62 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശിനി,80 വയസ്സുള്ള വയലാര്‍ സ്വദേശിനി,അമ്പലപ്പുഴ സ്വദേശിയായ 28 വയസുകാരി,43 വയസ്സുള്ള ചേര്‍ത്തല സ്വദേശി,38 വയസ്സുള്ള അരൂര്‍ സ്വദേശി,34 വയസ്സുള്ള പട്ടണക്കാട് സ്വദേശി,78 വയസ്സുള്ള മുഹമ്മ സ്വദേശി,കായംകുളം സ്വദേശിനിയായ 26 വയസ്സുകാരി,75 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,44 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,വെട്ടക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി,41 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,40 വയസ്സുള്ള പാണാവള്ളി സ്വദേശിനി,45 വയസ്സുള്ള കായംകുളം സ്വദേശിനി,24 വയസ്സുള്ള പുറക്കാട് സ്വദേശിനി,37 വയസ്സുള്ള വയലാര്‍ സ്വദേശിനി,തുമ്പോളി സ്വദേശികളായ 47 വയസ്സുകാരന്‍ ,ഒരു പെണ്‍കുട്ടി, 65 വയസ്സുള്ള രണ്ട് സ്ത്രീകള്‍,65 വയസ്സുള്ള അന്ധകാരനഴി സ്വദേശി,അരൂര്‍ സ്വദേശിയായ 51 വയസ്സുകാരി,29 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,കായംകുളം സ്വദേശിയായ 16 വയസ്സുകാരന്‍,78 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി52 വയസ്സുള്ള കായംകുളം സ്വദേശി,21 വയസ്സുള്ള കായംകുളം സ്വദേശിനി,63 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,കായംകുളം സ്വദേശിനിയായ 37 കാരി,വയലാര്‍ സ്വദേശിനിയായ 39 വയസ്സുകാരി,കായംകുളം സ്വദേശിയായ 30 വയസ്സുകാരി എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍.

തെലങ്കാനയില്‍ നിന്നുവന്ന 63 വയസ്സുള്ള പെരിങ്ങാല സ്വദേശി,രാജസ്ഥാനില്‍ നിന്നും വന്ന വട്ടത്തറ സ്വദേശിയായ 55 വയസ്സുകാരന്‍,നാഗാലാന്‍ഡില്‍ നിന്നെത്തിയ 31 വയസ്സുള്ള കായംകുളം സ്വദേശി,മധ്യപ്രദേശില്‍ നിന്നും വന്ന 48 വയസ്സുള്ള ബുധനൂര്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകവര്‍.സൗദിയില്‍ നിന്ന് എത്തിയ 40 വയസ്സുള്ള കായംകുളം സ്വദേശി,സൗദിയില്‍ നിന്നെത്തിയ വെളിയനാട് സ്വദേശിയായ ആണ്‍കുട്ടി,സൗദിയില്‍നിന്ന് വന്ന 44 വയസ്സുള്ള വെളിയനാട് സ്വദേശി,യുഎഇയില്‍ നിന്ന് വന്ന 33 വയസ്സുള്ള മുഹമ്മ സ്വദേശി,സൗദിയില്‍ നിന്നെത്തിയ പാണ്ടനാട് സ്വദേശിയായ 47 കാരന്‍,സൗദിയില്‍ നിന്നെത്തിയ വെളിയനാട് സ്വദേശിയായ ആണ്‍കുട്ടി,സൗദിയില്‍ നിന്നെത്തിയ പത്തിയൂര്‍ സ്വദേശിയായ 27 വയസ്സുകാരന്‍,ചേര്‍ത്തല സ്വദേശിയായ 52 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തക എന്നിവരാണ് വിദേശത്തു നിന്ന് വന്ന് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്.ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 11 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്.ആകെ 1319 പേര്‍ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.1868പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it