- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1177 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.42%
ജില്ലയില്‍ ഇന്ന് 822 പേര്‍ രോഗമുക്തരായി.ഇന്ന് 1151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.42 ശതമാനമാണ് ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഇന്ന് 1151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 822 പേര്‍ രോഗമുക്തരായി. ആകെ 233831 പേര്‍ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി. 9626 പേര്‍ ചികില്‍സയിലുണ്ട്.
259 പേര്‍ കൊവിഡ് ആശുപത്രികളിലും 1882 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5948 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 214 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1479 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1539 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20991 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8768 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയില്‍ ഇന്ന് നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ
നഗരസഭ -ആലപ്പുഴ 116,ചേര്‍ത്തല 56,ചെങ്ങന്നൂര്‍ 36,കായംകുളം 30,മാവേലിക്കര 16,ഹരിപ്പാട് 9
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 26,ആല 5,അമ്പലപുഴ നോര്‍ത്ത് 17, അമ്പലപ്പുഴ സൗത്ത് 13,അരൂക്കുറ്റി 16
,അരൂര്‍ 13,ആര്യാട് 22,ഭരണിക്കാവ് 28,ബുധനൂര്‍ 6,ചമ്പക്കുളം 3,ചേന്നംപള്ളിപ്പുറം 18,ചെന്നിത്തല 9
,ചേപ്പാട് 5,ചെറിയനാട് 18,ചേര്‍ത്തല സൗത്ത് 42,ചെറുതന 2,ചെട്ടികുളങ്ങര 9,ചിങ്ങോലി 5,ചുനക്കര 4
,ദേവികുളങ്ങര 11,എടത്വ 1,എഴുപുന്ന 8,കടക്കരപ്പള്ളി 6,കൈനകരി 5,കണ്ടല്ലൂര്‍ 8,കഞ്ഞിക്കുഴി 17
,കാര്‍ത്തികപ്പള്ളി 7,കരുവാറ്റ 3,കാവാലം 1,കോടംതുരുത്ത് 15,കൃഷ്ണപുരം 10,കുമാരപുരം 4,കുത്തിയതോട് 4,മണ്ണഞ്ചേരി 30,മാന്നാര്‍ 11,മാരാരിക്കുളം നോര്‍ത്ത് 19,മാരാരിക്കുളം സൗത്ത് 73
,മുഹമ്മ 31,മുളക്കുഴ 8,മുതുകുളം 28,മുട്ടാര്‍ 1,നെടുമുടി 6,നീലംപേരൂര്‍ 0,നൂറനാട് 17,പാലമേല്‍ 23
,പള്ളിപ്പാട് 4,പാണാവള്ളി 26,പാണ്ടനാട് 10,പത്തിയൂര്‍ 9,പട്ടണക്കാട് 15,പെരുമ്പളം 4,പുളിങ്കുന്ന് 1
,പുലിയൂര്‍ 5,പുന്നപ്ര നോര്‍ത്ത് 9,പുന്നപ്ര സൗത്ത് 1,പുറക്കാട് 5,രാമങ്കരി 8,തകഴി 9,തലവടി 8
,തണ്ണീര്‍മുക്കം 30,തഴക്കര 19,താമരക്കുളം 8,തിരുവന്‍വണ്ടൂര്‍ 14,തൃക്കുന്നപ്പുഴ 10,തുറവൂര്‍ 13,തെക്കേക്കര 29,തൈക്കാട്ടുശ്ശേരി 16,വള്ളികുന്നം 28,വയലാര്‍ 16,വീയപുരം 3,വെളിയനാട് 0 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
ജില്ലയില്‍ 17,600 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ജില്ലയില്‍ ഇതുവരെ 15,56,623 ഡോസ്് വാക്‌സിന്‍ നല്‍കി. 11,03,009 പേര്‍ ആദ്യ ഡോസും 4,53,614 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ജില്ലയിലെ തീരദേശ മേഖലകളിലും കുട്ടനാട് താലൂക്കിലും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ വാക്‌സിനേഷന്‍ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT