Kerala

ആലപ്പുഴയില്‍ ഇന്ന് 1157 പേര്‍ക്ക് കൊവിഡ്;494 പേര്‍ക്ക് രോഗമുക്തി

1147 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആലപ്പുഴയില്‍ ഇന്ന് 1157 പേര്‍ക്ക് കൊവിഡ്;494 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1147 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്നു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 84,668 പേര്‍ രോഗ മുക്തരായി. 7,779പേര്‍ ചികിത്സയിലുണ്ട്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചതിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നഗരസഭ

1. ആലപ്പുഴ - 129

2. ചേര്‍ത്തല - 39

3. ചെങ്ങന്നൂര്‍ - 22

4. കായംകുളം - 31

5. മാവേലിക്കര - 21

6.ഹരിപ്പാട് - 11

പഞ്ചായത്തുകള്‍

1. ആറാട്ടുപുഴ 5

2. ആല 16

3. അമ്പലപുഴ നോര്‍ത്ത് 12

4. അമ്പലപ്പുഴ സൗത്ത് 16

5. അരൂക്കുറ്റി 13

6. അരൂര്‍ 23

7. ആര്യാട് 30

8. ഭരണിക്കാവ് 26

9. ബുധനൂര്‍ 9

10. ചമ്പക്കുളം 30

11. ചേന്നംപള്ളിപ്പുറം 26

12. ചെന്നിത്തല 10

13. ചേപ്പാട് 4

14. ചെറിയനാട് 28

15. ചേര്‍ത്തല സൗത്ത് 21

16. ചെറുതന 24

17. ചെട്ടികുളങ്ങര 46

18. ചിങ്ങോലി 5

19. ചുനക്കര 25

20. ദേവികുളങ്ങര 19

21. എടത്വ 10

22. എഴുപുന്ന 11

23. കടക്കരപ്പള്ളി 3

24. കൈനകരി 7

25. കണ്ടല്ലൂര്‍ 6

26. കഞ്ഞിക്കുഴി 5

27. കാര്‍ത്തികപ്പള്ളി 6

28. കരുവാറ്റ 2

29. കാവാലം 8

30. കോടംതുരുത്ത് 6

31. കൃഷ്ണപുരം 17

32. കുമാരപുരം 6

33. കുത്തിയതോട് 8

34. മണ്ണഞ്ചേരി 8

35. മാന്നാര്‍ 12

36. മാരാരിക്കുളം നോര്‍ത്ത് 9

37. മാരാരിക്കുളം സൗത്ത് 8

38. മുഹമ്മ 5

39. മുളക്കുഴ 2

40. മുതുകുളം 25

41 മുട്ടാര്‍ 3

42. നെടുമുടി 8

43. നീലംപേരൂര്‍ 9

44. നൂറനാട് 25

45. പാലമേല്‍ 15

46. പള്ളിപ്പാട് 0

47. പാണാവള്ളി 34

48. പാണ്ടനാട് 9

49. പത്തിയൂര്‍ 25

50. പട്ടണക്കാട് 4

51. പെരുമ്പളം 1

52. പുളിങ്കുന്ന് 29

53. പുലിയൂര്‍ -0

54. പുന്നപ്ര നോര്‍ത്ത് 12

55. പുന്നപ്ര സൗത്ത് 7

56. പുറക്കാട് 2

57. രാമങ്കരി- 10

58. തകഴി - 4

59. തലവടി - 16

60. തണ്ണീര്‍മുക്കം 15

61. തഴക്കര 13

62. താമരക്കുളം 25

63. തിരുവന്‍വണ്ടൂര്‍- 0

64. തൃക്കുന്നപ്പുഴ 4

65. തുറവൂര്‍ 22

66. തെക്കേക്കര 20

67. തൈക്കാട്ടുശ്ശേരി 16

68. വള്ളികുന്നം 5

69. വയലാര്‍ 5

70. വീയപുരം 2

71. വെളിയനാട് 8

72. വെണ്മണി 4

എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.


കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചുനക്കര- വാര്‍ഡ് 6,7,14, തഴക്കര- വാര്‍ഡ് 12 പള്ളിമുകള്‍ ജംഗ്ഷന്‍ മുതല്‍ പൈപ്പ് ജംഗ്ഷന്‍ വരെ, തറയില്‍ റോഡ് മുതല്‍ താചയില്‍ റോഡ് വരെ, തടത്തിലേത്തു റോഡ് മുതല്‍ പൈപ്പ് ജംഗ്ഷന്‍ വരെ, ഈസ്റ്റ് മുസ്ളിം ജമായത്ത് മുതല്‍ കത്തോലിക്ക പള്ളിവരെയുള്ള പ്രദേശം, ചെന്നിത്തല- വാര്‍ഡ് 5 മഠത്തില്‍ പുത്തന്‍വീട് ഭാഗം മുതല്‍ രാജഗിരി ട്രാന്‍സ്ഫോമര്‍ ഭാഗം വരെയുള്ള പ്രദേശം

ചേര്‍ത്തല സൗത്ത്- വാര്‍ഡ് 12 മായിത്തറ-ഇലഞ്ഞി റോഡിന്റെ വടക്ക് പ്ലാക്കുഴി പുത്തന്‍പറമ്പ് ഭാഗം വരെയുള്ള റോഡിന്റെ വടക്കുഭാഗം വരെയുള്ള പ്രദേശം, എഴുപുന്ന- വാര്‍ഡ് 3, 9, പാണാവള്ളി-വാര്‍ഡ് 13,

തഴക്കര- വാര്‍ഡ് 3 മൊട്ടയ്ക്കല്‍ ടെമ്പിള്‍ റോഡ്, വേണാട് കമ്പനി റോഡ്, കോളേഴത്ത് റോഡ് പ്രദേശം,

തണ്ണീര്‍മുക്കം- വാര്‍ഡ് 20 തെക്കുംചായത്ത് ഭാഗം(തെക്ക്), പുന്നയ്ക്കല്‍ ഭാഗം(വടക്ക്), ചേന്നോത്ത്മഠം(പടിഞ്ഞാറ്), ചാലില്‍ ഭാഗം(കിഴക്ക്) പ്രദേശം. വാര്‍ഡ് 18 ഭജനമഠം(തെക്ക്), ബേക്കറി ഗോഡൗണ്‍(വടക്ക്), പള്ളിക്കവല(കിഴക്ക്), ചെറുപള്ളി ജംഗ്ഷന്‍(പടിഞ്ഞാട്) പ്രദേശം എന്നിങ്ങനെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്

Next Story

RELATED STORIES

Share it