Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ്

92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.45പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.45പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80093 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.1687പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് ആലപ്പുഴ ജില്ലയില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 460 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു . ആരോഗ്യപ്രവര്‍ത്തകര്‍ -ഒന്നാമത്തെ ഡോസ് -14,രണ്ടാമത്തെ ഡോസ് -1,പോളിങ് ഉദ്യോഗസ്ഥര്‍ -7,60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -399,45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -39 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Next Story

RELATED STORIES

Share it