- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്; 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
25 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ഇടുക്കി: ജില്ലയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധ
അയ്യപ്പന്‍കോവില്‍ സ്വദേശി (37)
കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി (25)
കട്ടപ്പന പുളിയന്മല സ്വദേശി (47)
കട്ടപ്പന പുളിയന്മല സ്വദേശി (20)
വണ്ണപ്പുറം സ്വദേശി (68)
നാരകക്കാനം സ്വദേശിനി (52)
മൂന്നാര്‍ സ്വദേശി (52)
മൂന്നാര്‍ സ്വദേശി (18)
പീരുമേട് സ്വദേശി (28)
രാജാക്കാട് സ്വദേശിനി (46)
രാജാക്കാട് സ്വദേശിനി (82)
രാജാക്കാട് സ്വദേശി (34)
രാജാക്കാട് സ്വദേശിനി (38)
രാജാക്കാട് സ്വദേശി (29)
രാജകുമാരി സ്വദേശി (41)
രാജകുമാരി സ്വദേശി (35)
രാജകുമാരി സ്വദേശി (22)
രാജകുമാരി സ്വദേശി (29)
പൂപ്പാറ സ്വദേശിനി (34)
സേനാപതി സ്വദേശി (33)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (30)
വണ്ണപ്പുറം സ്വദേശി (30)
വണ്ണപ്പുറം സ്വദേശിനി (52)
വണ്ണപ്പുറം സ്വദേശി (58)
വണ്ണപ്പുറം സ്വദേശി (13)
വണ്ണപ്പുറം സ്വദേശിനി (50)
വണ്ണപ്പുറം സ്വദേശി (33)
വണ്ണപ്പുറം സ്വദേശിനി (47)
വണ്ണപ്പുറം സ്വദേശി (20)
വണ്ണപ്പുറം സ്വദേശിനി (29)
തോപ്രാംകുടി സ്വദേശി (40)
ചെറുതോണി സ്വദേശിനി (24)
ചെറുതോണി സ്വദേശിനി (26)
ചെറുതോണി സ്വദേശിനി (27)
ചെറുതോണി സ്വദേശിയായ രണ്ടുവയസ്സുകാരന്‍
ചെറുതോണി സ്വദേശിനി (23)
ചെറുതോണി സ്വദേശിയായ ആറുവയസ്സുകാരന്‍.
ചെറുതോണി സ്വദേശിനിയായ നാലുവയസ്സുകാരി
ചെറുതോണി സ്വദേശിനിയായ അഞ്ചുവയസ്സുകാരി
ചെറുതോണി സ്വദേശി (35)
ചെറുതോണി സ്വദേശി (27)
ചെറുതോണി സ്വദേശിനിയായ നാലു വയസ്സുകാരി
ചെറുതോണി സ്വദേശി (55)
ചെറുതോണി സ്വദേശിനിയായ രണ്ടു വയസ്സുകാരന്‍
ചെറുതോണി സ്വദേശിനി (10)
ചെറുതോണി സ്വദേശി (52)
ചെറുതോണി സ്വദേശിനി (42)
ചെറുതോണി സ്വദേശി (69)
ചെറുതോണി സ്വദേശി (47)
ചെറുതോണി സ്വദേശി (39)
കരിമ്പന്‍ സ്വദേശി (47)
ആഭ്യന്തരയാത്ര
ജൂലൈ 17 ന് ഗൂഡല്ലൂരില്‍നിന്നുമെത്തിയ കരുണാപുരം രാമക്കല്‍മേട് സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (സ്ത്രീ 44, 44. പുരുഷന്‍ 18.)
ജൂലൈ 15 ന് തിരുനെല്‍വേലിയില്‍ നിന്നെത്തിയ കുമളി സ്വദേശി (25)
തമിഴ്‌നാട് ബോഡിയില്‍ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശിനി (26)
രാജകുമാരി സ്വദേശിനി (55)
തേവാരത്ത് നിന്നെത്തിയ രാജകുമാരി സ്വദേശി (29)
തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശിനി (41)
സേനാപതി സ്വദേശിനി (58)
ജൂലൈ 15 ന് തേനിയില്‍നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (29).
ജൂലൈ 15 ന് തേനിയില്‍നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (32)
വാത്തിക്കുടി പടമുഖം സ്വദേശി (28).
വിദേശത്ത് നിന്നെത്തിയവര്‍
വെള്ളിയാമറ്റം സ്വദേശി (38)
ജൂലൈ 16 ന് കുവൈത്തില്‍ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)
ജൂലൈ 16 ന് കുവൈത്തില്‍ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)
വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍. (സ്ത്രീ 40, ഒമ്പത് വയസ്സുകാരന്‍, ഏഴു വയസ്സുകാരന്‍)
ജൂലൈ 12 ന് ദുബായിയില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശിനി (33)
മറ്റ് ജില്ല
1. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിനി (58)
ജില്ലയില്‍ 25 പേര്‍ രോഗമുക്തരായി
1 ദുബയിയില്‍നിന്നു വന്ന കൊക്കയാര്‍ സ്വദേശി (24)
2 മുള്ളരിങ്ങാട് സ്വദേശി (41)
3 ദോഹയില്‍ നിന്നു വന്ന അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട സ്വദേശി (31)
4 കീരിത്തോട് സ്വദേശി (42)
5 രാജാക്കാട് സ്വദേശി (26)
6 രാജാക്കാട് സ്വദേശി (48)
7 തമിഴ്നാട്ടില്‍ നിന്നു വന്ന ചിന്നക്കനാല്‍ സ്വദേശി (56)
8 ഇടുക്കി കഞ്ഞിക്കുഴി സ്വദേശി (42)
9 ഇടുക്കി കരിമ്പന്‍ സ്വദേശി (54)
10 കരിമ്പന്‍ സ്വദേശി (20)
11 കീരിത്തോട് സ്വദേശി (40)
12 കരിമ്പന്‍ സ്വദേശി (59)
13 വാഴത്തോപ്പ് സ്വദേശി (52)
14 കരുണാപുരം സ്വദേശി (38)
15 രാജാക്കാട് സ്വദേശിനി (30)
16 തമിഴ്നാട്ടില്‍ നിന്നു വന്ന ചിന്നക്കനാല്‍ സ്വദേശിനി(44)
17 കട്ടപ്പന ആല്‍പ്പാറ സ്വദേശിനി (36)
18 ഷാര്‍ജയില്‍നിന്നു വന്ന രാജാക്കാട് സ്വദേശിനി(42)
19 കീരിത്തോട് സ്വദേശി (39)
20 കരിമ്പന്‍ സ്വദേശിനി (55)
21 കരിമ്പന്‍സ്വദേശി ഒമ്പതുവയസുകാരന്‍
22 കീരിത്തോട സ്വദേശി(41)
23 കരിമ്പന്‍ സ്വദേശി ആറുവയസുകാരന്‍
24 പീരുമേട് പാമ്പനാര്‍ സ്വദേശിനി (28)
25 കോട്ടയം പൂവക്കുളം സ്വദേശി (30)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















