ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ
BY NSH7 Sep 2020 3:02 PM GMT
X
NSH7 Sep 2020 3:02 PM GMT
ഇടുക്കി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് മൂന്നുപേര്‍ക്കും കൊവിഡ് രോഗബാധ ഉണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 32 പേര്‍ കൂടി കൊവിഡ് 19 രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്തവര്‍
തൊടുപുഴ സ്വദേശിനി (63)
പെരുവന്താനം സ്വദേശി (67)
ഇടവെട്ടി സ്വദേശിനി (49)
ആഭ്യന്തരയാത്ര
മറയൂര്‍ സ്വദേശി (49)
കൊവിഡ് രോഗമുക്തരായവര്‍
പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തില്‍
തൊടുപുഴ 2
പള്ളിവാസല്‍ 2
അടിമാലി 1
കഞ്ഞിക്കുഴി 1
കരിങ്കുന്നം 1
കട്ടപ്പന 3
കുമളി 2
മരിയാപുരം 3
പീരുമേട് 1
പെരുവന്താനം 1
രാജകുമാരി 9
ഉടുമ്പന്‍ചോല 3
ഉപ്പുതറ 1
വണ്ണപ്പുറം 1
വാഴത്തോപ്പ് 1
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT