- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 78 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം: ജില്ലയില്‍ 399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3 പേര്‍ രോഗബാധിതരായി. പുതുതായി 3466 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 161 സ്തീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 367 പേര്‍ രോഗമുക്തരായി. 5362 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 59674 പേര്‍ കോവിഡ് ബാധിതരായി. 54162 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14,532 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 59
ഏറ്റുമാനൂര്‍ 21
പാമ്പാടി 19
ചങ്ങനാശേരി 17
വിജയപുരം 16
അയര്‍ക്കുന്നം 12
പാറത്തോട്, വെളിയന്നൂര്‍ 11
വൈക്കം, ആര്‍പ്പൂക്കര, കൂരോപ്പട, മാഞ്ഞൂര്‍ 10
അകലക്കുന്നം 9
കിടങ്ങൂര്‍,ഉദയനാപുരം, കറുകച്ചാല്‍, പള്ളിക്കത്തോട്8
കുറിച്ചി, വെള്ളാവൂര്‍, പാല7
തലയോലപ്പറമ്പ്, പുതുപ്പള്ളി, എരുമേലി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി6
വെള്ളൂര്‍,തലയാഴം,അതിരമ്പുഴ 5
നെടുംകുന്നം, തൃക്കൊടിത്താനം, മണര്‍കാട്, മറവന്തുരുത്ത്4
വെച്ചൂര്‍, ചിറക്കടവ്, മരങ്ങാട്ടുപിള്ളി, നീണ്ടൂര്‍, പനച്ചിക്കാട്, ഈരാറ്റുപേട്ട, മുണ്ടക്കയം, തിടനാട്, തലനാട്, ഭരണങ്ങാനം,മീനടം3
കരൂര്‍, പായിപ്പാട്, മാടപ്പള്ളി, കല്ലറ, കുറവിലങ്ങാട്, കൂട്ടിക്കല്‍, വാഴൂര്‍, രാമപുരം,ഞീഴൂര്‍, കോരുത്തോട്, അയ്മനം, മുളക്കുളം,തിരുവാര്‍പ്പ് 2
കങ്ങഴ, ചെമ്പ്, തീക്കോയി, ഉഴവൂര്‍, മൂന്നിലവ്, മീനച്ചില്‍, മണിമല, വാകത്താനം, മുത്തോലി, വാഴപ്പള്ളി, മേലുകാവ്1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















