Kerala

ജനത കര്‍ഫ്യു: 22 ന് കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം എന്ന് കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു

ജനത കര്‍ഫ്യു: 22 ന് കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല
X

കൊച്ചി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ മാസം 22 ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് അന്നേ ദിവസം കൊച്ചി മെട്രോയും പ്രവര്‍ത്തിക്കില്ലെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം എന്ന് കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു.

Next Story

RELATED STORIES

Share it