ഇടുക്കി ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 42 പേര് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 12 പേര്‍ക്കും കൊവിഡ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ 42 പേര് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
രോഗബാധിതരുടെ വിശദാംശങ്ങള്‍
കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി (38)
കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (43)
കരിമണ്ണൂര്‍ സ്വദേശികള്‍ (24, 70)
കട്ടപ്പന സ്വദേശികള്‍ (30, 10)
കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികള്‍ (54, 60)
തൊടുപുഴ സ്വദേശിനി (11)
തൊടുപുഴ സ്വദേശി (41)
ഉടുമ്പന്നൂര്‍ സ്വദേശി (40)
പീരുമേട് സ്വദേശിനി (54)
കൊവിഡ് മുക്തരായവര്‍
പഞ്ചായത്ത്, എണ്ണം എന്നിവ ക്രമത്തില്‍
അടിമാലി 1
ചക്കുപള്ളം 2
കാഞ്ചിയാര്‍ 1
കരുണാപുരം 3
കട്ടപ്പന 1
കൊക്കയാര്‍ 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 1
മൂന്നാര്‍ 1
പാമ്പാടുംപാറ 1
രാജകുമാരി 5
സേനാപതി 6
തൊടുപുഴ 1
ഉടുമ്പന്‍ചോല 12
വണ്ടിപ്പെരിയാര്‍ 1
വട്ടവട 2
RELATED STORIES
കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT