കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കമ്പംമേട്ടില്‍ ആറ് പോലിസുകാര്‍ നിരീക്ഷണത്തില്‍
റോഡുമാര്‍ഗം കാറിലെത്തിയ ഇവരെ കമ്പംമേട്ടില്‍ പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.
BY NSH24 April 2020 12:23 PM GMT
X
NSH24 April 2020 12:23 PM GMT
ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിഐ അടക്കം കമ്പംമേട്ട് പോലിസ് സ്റ്റേഷനിലെ ആറ് പോലിസ് ഉദ്യോഗസ്ഥരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ച പാലാ സ്വദേശിനിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആസ്‌ത്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയശേഷമാണ് ഇവര്‍ കേരളത്തിലേക്ക് തിരിച്ചത്.
റോഡുമാര്‍ഗം കാറിലെത്തിയ ഇവരെ കമ്പംമേട്ടില്‍ പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടമ്മ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ഒപ്പമെത്തിയ ഭര്‍ത്താവിന് കൊവിഡ് നെഗറ്റീവാണ്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT