സിവില്‍ സര്‍വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, 2018ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരീശീലനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ 17ന് ആരംഭിക്കും. യുപിഎസ്‌സി നടത്തുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് കേരളീയരായ വിദ്യാര്‍ഥികള്‍ക്ക് അഭിമുഖ പരിശീലനം, ഡല്‍ഹിയിലേക്കുള്ള വിമാനയാത്ര, കേരള ഹൗസില്‍ താമസം എന്നിവ അക്കാദമി സൗജന്യമായി ലഭ്യമാക്കും.
താല്‍പര്യമുള്ളവര്‍ മെയിന്‍ പരീക്ഷാ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി അക്കാദമിയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, ചാരാച്ചിറ, കവടിയാര്‍ പിഒ, തിരുവനന്തപുരം-695003. ഫോണ്‍: 0471-2313065, 2311654. വെബ്സൈറ്റ: www.ccek.org.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT