- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്ത്യന്‍ ആരാധനാലയത്തിനു തീയിട്ട സംഭവം: സംഘപരിവാര പ്രവര്‍ത്തകന്‍ പിടിയില്‍
BY JSR3 March 2019 6:13 PM GMT

X
JSR3 March 2019 6:13 PM GMT
വെള്ളറട: പേരേക്കോണം ജങ്ഷന് സമീപത്തെ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാളിനു തീയിട്ട സംഭവത്തില്‍ സംഘപരിവാര പ്രവര്‍ത്തകന്‍ പിടിയില്‍. പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബു(52)വിനെയാണ് പോലിസ് പിടികൂടിയത്. നിരവധി തവണ ആക്രമണം നടന്ന ആരാധനാലയത്തിനു കഴിഞ്ഞയാഴ്ചയാണ് തീയിട്ടത്.
Next Story







