Kerala

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നവും സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നില്ലെന്നും ടോം ജോസ് പറഞ്ഞു.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നവും സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നില്ലെന്നും ടോം ജോസ് പറഞ്ഞു. ദേശീയ ജനസംഖ്യ പട്ടികക്ക് എന്‍ആര്‍സിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. നിലവില്‍ എന്‍പിആര്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it