Kerala

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു

മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് അപകടം.

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു
X

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് അപകടം.

മോസസ് ആൽബി (55) ആണ് മരിച്ചത്. നാല് പേർ ഉണ്ടായിരുന്ന വള്ളം അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കടലിലെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വിൻസെന്റ്, ജെറോൺ, സോക്രട്ടീസ് എന്നിവർ നീന്തി രക്ഷപെട്ടു.

Next Story

RELATED STORIES

Share it