- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് റൈഡിങിനിടെ മലയാളി യുവാവിന് ഗുണ്ടല്‍ പേട്ടില്‍ ദാരുണാന്ത്യം
ഇന്നു രാവിലെ 10 ന് കല്‍പ്പറ്റയില്‍ നിന്നാണ് മുപ്പതംഗ സംഘം ബൈക്ക് റൈഡിങിന്റെ ഭാഗമായി യാത്ര തിരിച്ചത്. തുഷാര്‍ മീനങ്ങാടിയില്‍ വെച്ചാണ് ഇവരോടൊപ്പം ചേര്‍ന്നത്.
BY APH20 Oct 2019 1:15 PM GMT
X
APH20 Oct 2019 1:15 PM GMT
കല്‍പ്പറ്റ: ബൈക്ക് റൈഡിങിനിടെ മുപ്പതംഗ സംഘത്തിലെ യുവാവ് കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ അപകടത്തില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചെതലയം കൂത്തോടിയില്‍ ദിവാകരന്റെ മകന്‍ തുഷാര്‍ (19) ആണ് മരിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ട ടൗണിനു സമീപം ഊട്ടി റോഡില്‍ ഞായാറാഴ്ച ഉച്ചയോടെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തുഷാര്‍ ഓടിച്ച ബൈക്ക് രണ്ടായി പിളര്‍ന്നു. ഇന്നു രാവിലെ 10 ന് കല്‍പ്പറ്റയില്‍ നിന്നാണ് മുപ്പതംഗ സംഘം ബൈക്ക് റൈഡിങിന്റെ ഭാഗമായി യാത്ര തിരിച്ചത്. തുഷാര്‍ മീനങ്ങാടിയില്‍ വെച്ചാണ് ഇവരോടൊപ്പം ചേര്‍ന്നത്. കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ െ്രെഡവര്‍ ദിവാകരന്‍, ബിന്ദു ദമ്പതികളുടെ മകനാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















