തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു
നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
BY SRF29 Aug 2022 12:48 PM GMT
X
SRF29 Aug 2022 12:48 PM GMT
തൃശൂര്‍: ചിമ്മിനിയില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു. നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഒരുമാസം മുന്‍പാണ് കാട്ടില്‍ വച്ച് ഇവരെ നായ കടിച്ചത്. ചികിത്സ തേടി അന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നായ കടിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ കടിച്ച നായയെ കണ്ടെത്താനാവാത്തത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT