അലിഗഡ് യുനിവേഴ്സിറ്റി:സെക്ഷന്‍ ഓഫിസര്‍,അസിസ്റ്റന്റ് തസതികകളിലെ നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
ഈ തസ്തികില്‍ അപേക്ഷകയായിരുന്ന എറണാകുളം ചേരാനല്ലൂര്‍ സ്വദേശിനി സാനിതയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് പുറപ്പെടുവിച്ചു
BY TMY28 July 2020 2:40 PM GMT

X
TMY28 July 2020 2:40 PM GMT
കൊച്ചി : അലിഗഡ് യുനിവേഴ്സിറ്റി മലപ്പുറം കേന്ദ്രത്തില്‍ സെക്ഷന്‍ ഓഫിസര്‍,അസിസ്റ്റന്റ് തസതികകളില്‍ നടത്തിയ നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി.ഈ തസ്തികില്‍ അപേക്ഷകയായിരുന്ന എറണാകുളം ചേരാനല്ലൂര്‍ സ്വദേശിനി സാനിതയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഇപ്പോള്‍ നിയമനം നടത്തിയ രണ്ട് പേര്‍ക്ക് വിജ്ഞാനപന പ്രകാരം യോഗ്യത ഇല്ലാത്തവരാണെന്നും ഇവരുടെ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളില്‍ നിന്ന് വ്യക്തമായി എന്ന് ഹരജിക്കാരി ഹരജിയില്‍ ചൂണ്ടിക്കാട്ടി. നിയമന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പേ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് പുറപ്പെടുവിച്ചു.
Next Story
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര് 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില് മുക്കി അര്ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMT