- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്: നടി കാവ്യാമാധവന്‍ സാക്ഷി വിസ്താരത്തിന് ഹാജരായി
ഇന്ന് രാവിലെയാണ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ സാക്ഷി വിസ്താരത്തിനായി കാവ്യമാധവന്‍ ഹാജരായിരിക്കുന്നത്.കഴിഞ്ഞ മെയ് മാസത്തില്‍ വിസ്താരത്തിനായി കാവ്യമാധവന്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
BY TMY10 Aug 2021 7:11 AM GMT
X
TMY10 Aug 2021 7:11 AM GMT
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷി വിസ്താരത്തിനായി കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധാവന്‍ കോടതിയില്‍ ഹാജരായി.ഇന്ന് രാവിലെയാണ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ സാക്ഷി വിസ്താരത്തിനായി കാവ്യമാധവന്‍ ഹാജരായിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ വിസ്താരത്തിനായി കാവ്യമാധവന്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.ഇന്ന് ഹാജരായിരിക്കുന്ന കാവ്യ മാധവന്റെ വിസ്താരം നടക്കുമെന്നാണ് വിവരം.
നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ കേസിന്റെ വിചാരണ നീണ്ടു പോകുകയായിരുന്നു.2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികള്‍. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി.
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT