സ്കൂള് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; നിരവധി കുട്ടികള്ക്ക് പരിക്ക്
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. മലബാര് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് അപകടത്തില്പെട്ടത്.
BY NSH24 Jan 2019 6:38 AM GMT

X
NSH24 Jan 2019 6:38 AM GMT
കണ്ണൂര്: ചക്കരയ്ക്കല് മൗവഞ്ചേരിയില് സ്കൂള് ബസ്സും ബൈക്കും കൂട്ടിയിടിച്ച് നിരവധി കുട്ടികള്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. മലബാര് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് അപകടത്തില്പെട്ടത്.
പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബൈക്ക് യാത്രക്കാരിയായ യുവതി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT