Kerala

കോട്ടക്കലില്‍ പിക്കപ്പ് വാന്‍ ചരക്കു ലോറിക്ക് പിറകിലിടിച്ചു; തൃത്താല സ്വദേശി മരിച്ചു

തൃത്താല ഒതളൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഹംസയാണ് മരിച്ചത് (53).

കോട്ടക്കലില്‍ പിക്കപ്പ് വാന്‍ ചരക്കു ലോറിക്ക് പിറകിലിടിച്ചു; തൃത്താല സ്വദേശി മരിച്ചു
X

കോട്ടക്കല്‍: പിക്കപ്പ് വാന്‍ ചരക്കു ലോറിക്ക് പിറകിലിടിച്ച് ഒരാള്‍ മരിച്ചു. തൃത്താല ഒതളൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഹംസയാണ് മരിച്ചത് (53). കൂടെയുണ്ടായിരുന്ന ഒതളൂര്‍ സ്വദേശി മുഹമ്മദിന് പരിക്കേറ്റു. ഇരുവരും പിക്കപ്പ് വാന്‍ യാത്രികരാണ്.

കോട്ടക്കല്‍ ചങ്കുവെട്ടി ജംഗക്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം.

Next Story

RELATED STORIES

Share it