കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയില്‍ വാഹനാപകടം: ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
BY JSR6 May 2019 6:13 AM GMT

X
JSR6 May 2019 6:13 AM GMT
ബത്തേരി: കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ആംബുലന്‍സ് െ്രെഡവര്‍ മരിച്ചു. ബത്തേരിക്കടുത്ത് കൊളഗപ്പാറയിലാണ് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് വാകേരി സ്വദേശി ഷമീര്‍(38)മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ശേഷം തിരിച്ച് വരുമ്പോള്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബത്തേരി ഐഎസ്എമ്മിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയാണ് കൊളഗപ്പാറ.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT