ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
BY JSR12 May 2019 4:08 PM GMT

X
JSR12 May 2019 4:08 PM GMT
ചെര്‍പ്പുളശ്ശേരി: ബൈക്ക് മതിലിലിടിച്ചു 15കാരനായ വിദ്യാര്‍ഥി മരിച്ചു. മയ്യത്തും കര നടുക്കുംചിറ വീട്ടില്‍ ബക്കറിന്റെ മകന്‍ മുഹമ്മദ് മുസ്തഫ (15) ആണ് വീടിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെര്‍പ്പളശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ വര്‍ഷത്തെ 10ാം ക്ലാസ് വിജയിയാണ് മരിച്ച മുഹമ്മദ് മുസ്തഫ.
Next Story
RELATED STORIES
ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMT