- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫിന് സാധിച്ചില്ല: എ വിജയരാഘവൻ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയുടെ കാരണമെന്തെന്ന് പഠിക്കും.
BY SDR28 May 2019 7:00 AM GMT
X
SDR28 May 2019 7:00 AM GMT
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ ദയനീയ തോൽവിയുടെ കാരണം ശബരിമല വിഷയം മാത്രമാണെന്ന് പറയാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ ഇടത്പക്ഷത്തിന് സാധിച്ചില്ലെന്നത് വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയുടെ കാരണമെന്തെന്ന് പഠിക്കും. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശൈലി മാധ്യമ സൃഷ്ടിയാണ്. അതിന് വസ്തുതയുടെ പിൻബലമില്ല. രമ്യ ഹരിദാസിനെതിരായ പരാമർശം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















