Top

You Searched For "lokhsaba election"

ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫിന് സാധിച്ചില്ല: എ വിജയരാഘവൻ

28 May 2019 7:00 AM GMT
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയുടെ കാരണമെന്തെന്ന് പഠിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശ്രീനഗറിലെ 90 ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല

19 April 2019 9:56 AM GMT
എട്ടു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന ശ്രീനഗര്‍ മണ്ഡലത്തിലെ ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.

ആന്ധ്രയില്‍ ഇന്നലെ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ

12 April 2019 8:49 AM GMT
ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് മുതല്‍ വലിയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതിനിടെ ടിആര്‍എസും വൈഎസ്ആര്‍സിപി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ വോട്ട് അഭ്യര്‍ഥിച്ച് 800 നാടക പ്രവര്‍ത്തകര്‍

10 April 2019 11:44 AM GMT
നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും ഉത്സവങ്ങളിലും വെറുപ്പിന്റെ അന്തരീക്ഷം നാമ്പെടുത്തിരിക്കുന്നു. നിത്യ ജീവിതത്തില്‍ വരെ കടന്നുകൂടിയ വെറുപ്പ് അപകടകാരിയായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും പതിനൊന്ന് ഭാഷകളിലായി പുറത്തിറക്കിയ പ്രസ്താവന ഓര്‍മിപ്പിക്കുന്നു.

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍; 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും

3 April 2019 6:51 AM GMT
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് പത്രിക പുതുക്കി നല്‍കുന്നത്.

പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു

1 April 2019 9:49 AM GMT
പൊന്നാനി മണ്ഡലത്തില്‍ വി ടി രമയും മലപ്പുറത്ത് വി ഉണ്ണിക്യഷ്ണനുമാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് പേരും ബി ജെപി സ്ഥാനാര്‍ത്ഥികളാണ്.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ ജനവിധി തേടും? മല്‍സരിക്കുന്ന കാര്യത്തില്‍ പ്രിയങ്കയ്ക്ക് തീരുമാനിക്കാം

29 March 2019 3:53 PM GMT
ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഉടന്‍ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് തീരുമാനിക്കാമെന്നും രാഹുല്‍ പറഞ്ഞു.

ചെറിയ പാര്‍ട്ടിയാണെങ്കിലും എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന ആശയം വലുത്: ഇഖ്‌റാമുല്‍ ഹഖ്

24 March 2019 3:30 PM GMT
വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമെന്ന് പാര്‍ട്ടി രൂപീകരണം തൊട്ട് പറയാന്‍ തുടങ്ങിയത് രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ ഇന്ന് പറയുന്നു. ഇത് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കാണുന്നു എന്നതിനു തെളിവാണെന്നും ജനങ്ങള്‍ ഇത് ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയമായ എസ്.ഡി.പിഐയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഹൃദയത്തോട് ചേര്‍ത്ത് തലശ്ശേരി നിവാസികള്‍

24 March 2019 1:26 PM GMT
പ്രചരണത്തോടനുബന്ദിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് സ്വീകരണവും നല്‍കി.

ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ബിജെപിക്കാവില്ല; കേന്ദ്ര സേനയുടെ പിറകില്‍ ഒളിച്ചിരിക്കാനാണ് അവരുടെ ശ്രമം: മമതാ ബാനര്‍ജി

13 March 2019 6:02 PM GMT
സംസ്ഥാനത്തെ എല്ലാ ബൂത്തുകളും അതീവ പ്രശ്‌നബാധിതമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നിലെ കാരണം ബിജെപി വ്യക്തമാക്കണം. ബംഗാളി ജനതയെ അപമാനിക്കുന്നതാണ് ബിജെപി നടപടി. സംസ്ഥാനത്തെ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്കാവില്ല.അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്നില്‍ ഒളിക്കാനാണ് അവരുടെ ശ്രമമെന്നും മമതാ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ നെല്ലറ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഇടതുപക്ഷം

11 March 2019 4:49 PM GMT
ലോക്‌സഭാ മണ്ഡലത്തിലുള്‍പെടുന്ന കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. തുടര്‍ച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംബി രാജേഷ് എംപി തന്നെയാണ് ഇക്കുറിയും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്ന് മല്‍സരിക്കാന്‍ സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ്; പിടികൊടുക്കാതെ മന്‍മോഹന്‍സിങ്

11 March 2019 3:59 AM GMT
അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ മന്‍മോഹന് താല്‍പ്പര്യമില്ലെന്ന സൂചനകളുമുണ്ട്. കൂടാതെ, 82കാരനയാ മുന്‍ പ്രധാനമന്ത്രി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു എഎപി

7 Jan 2019 7:51 AM GMT
ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രിലില്‍?

6 Jan 2019 11:25 AM GMT
കമ്മീഷന്‍ മാര്‍ച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ് ക്രമീകരിക്കുക.
Share it