- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 403 കൊവിഡ് രോഗികള്‍; 570 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 570 പേര്‍ കൊവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 390 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 10 പേരും രോഗബാധിതരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വീതം വിദേശരാജ്യത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.
ജില്ലയിലിപ്പോള്‍ 20,613 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,443 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 329 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 135 പേരും 120 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 523 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
ആരോഗ്യജാഗ്രത പാലിക്കണം
കൊവിഡ് വ്യാപനം തടയുന്നതിനായി വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹിക ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം.
ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എആര്‍ നഗര്‍ 02
ആലങ്കോട് 14
ആലിപ്പറമ്പ് 03
അമരമ്പലം 05
ആനക്കയം 06
അങ്ങാടിപ്പുറം 09
അരീക്കോട് 06
ആതവനാട് 01
ചാലിയാര്‍ 03
ചേലേമ്പ്ര 05
ചെറുകാവ് 06
ചോക്കാട് 04
ചുങ്കത്തറ 06
എടക്കര 03
എടപ്പാള്‍ 03
എടരിക്കോട് 01
എടവണ്ണ 16
ഏലംകുളം 02
ഇരിമ്പിളിയം 01
കാളികാവ് 04
കണ്ണമംഗലം 01
കരുളായി 03
കരുവാരക്കുണ്ട് 12
കാവനൂര്‍ 04
കീഴാറ്റൂര്‍ 02
കീഴുപറമ്പ് 06
കോഡൂര്‍ 01
കൊണ്ടോട്ടി 02
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 08
കുറുവ 02
കുറ്റിപ്പുറം 06
കുഴിമണ്ണ 07
മക്കരപ്പറമ്പ് 03
മലപ്പുറം 22
മമ്പാട് 03
മഞ്ചേരി 12
മങ്കട 05
മാറാക്കര 02
മാറഞ്ചേരി 07
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 03
മൂര്‍ക്കനാട് 04
മൂത്തേടം 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 04
നന്നംമുക്ക് 03
നെടിയിരുപ്പ് 01
നിലമ്പൂര്‍ 09
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 17
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 07
പെരുമണ്ണ ക്ലാരി 01
പെരുവെള്ളൂര്‍ 07
പൊന്മള 02
പൊന്നാനി 04
പൂക്കോട്ടൂര്‍ 04
പോരൂര്‍ 09
പുലാമന്തോള്‍ 03
പുളിക്കല്‍ 03
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 02
താനാളൂര്‍ 03
താനൂര്‍ 01
തവനൂര്‍ 04
താഴേക്കോട് 01
തെന്നല 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 03
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 02
വളവന്നൂര്‍ 03
വള്ളിക്കുന്ന് 07
വട്ടംകുളം 03
വാഴക്കാട് 02
വഴിക്കടവ് 04
വേങ്ങര 20
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 17
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















