- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ലഭിച്ചത് 33 പത്രികകള്‍

തൃശൂര്‍: ജില്ലയില്‍ ഇന്നലെ 33 പേര്‍കൂടി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ്, സിപിഎം, ബിജെപി, കേരള കോണ്‍ഗ്രസ് എം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.
നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍
-ചേലക്കര പി പി ഷാജുമോന്‍ ബിജെപി.
-കുന്നംകുളം കെ കെ അനീഷ്‌കുമാര്‍ ബി ജെ പി, കെ ജയശങ്കര്‍ ഐ എന്‍ സി, വി എസ് അബൂബക്കര്‍ എസ് ഡി പി ഐ.
-ഗുരുവായൂര്‍ ഹാരിസ് ബാബു സി പി ഐ ( എം ), ആന്റണി ഒ ഐ ഒ പി ആര്‍, സി പി ദിലീപ് ഡെമോക്രറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി, അഷറഫ് എസ് ഡി പി ഐ.
മണലൂര്‍ ഹരിദാസന്‍ സി പി ഐ ( എം ), വിജയ് ഹരി ഐ എന്‍ സി, ഫൈസല്‍ എസ് ഡി പി ഐ.
-വടക്കാഞ്ചേരി സുരേന്ദ്രന്‍ സി പി ഐ ( എം ).
-ഒല്ലൂര്‍ ജോസ് വളളൂര്‍ ഐ എന്‍ സി, ടി ആര്‍ രാധാകൃഷ്ണന്‍ സി പി ഐ, ബി ഗോപാലകൃഷ്ണന്‍ ബി ജെ പി.
-തൃശൂര്‍ സുരേഷ് ഗോപി ബി ജെ പി.
-നാട്ടിക എ കെ ലോജനന്‍ ബി ജെ പി, സുനില്‍ ലാലൂര്‍ ഐ എന്‍ സി, ശിവരത്‌നന്‍ സ്വതന്ത്രന്‍, കെ എ പ്രദീപ് സി പി ഐ, സി സി മുകുന്ദന്‍ സി പി ഐ.
-കയ്പമംഗലം എം കെ മുഹമ്മദ് അസ്‌ലം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, കെ എസ് ശോഭ സുബിന്‍ ഐ എന്‍ സി.
-ഇരിങ്ങാലക്കുട ലത ചന്ദ്രന്‍ സി പി ഐ (എം ), ജോഷി എലുവത്തിങ്കല്‍ സ്വതന്ത്രന്‍.
-പുതുക്കാട് പി വി സുനില്‍കുമാര്‍ ഐ എന്‍ സി, പുഷ്പാകരന്‍ ബി എസ് പി.
-ചാലക്കുടി ഡെന്നിസ് കെ ആന്റണി കേരള കോണ്‍ഗ്രസ് എം, സനീഷ്‌കുമാര്‍ ഐ എന്‍ സി, കെ എ ഉണ്ണികൃഷ്ണന്‍ ബി ഡി ജെ എസ്.
-കൊടുങ്ങല്ലൂര്‍ സന്തോഷ് ബി ജെ പി, പി എ രാജന്‍ സ്വതന്ത്രന്‍, വി ആര്‍ സുനില്‍കുമാര്‍ സി പി ഐ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















