Kerala

അഞ്ചലിൽ കൊവിഡ് ബാധിച്ച് യുവതി മരിച്ചു

അ​ഞ്ച​ൽ കോ​ള​ജ് ജം​ഗ്ഷ​ൻ പേ​ഴു​വി​ള വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ അ​ശ്വ​തി ഗോ​പി​നാ​ഥ്ആ​ണ് മ​രി​ച്ച​ത്.

അഞ്ചലിൽ കൊവിഡ് ബാധിച്ച് യുവതി മരിച്ചു
X

കൊ​ല്ലം: അ​ഞ്ച​ലി​ൽ കൊവി​ഡ് ബാ​ധി​ച്ചു യു​വ​തി മ​രി​ച്ചു. അ​ഞ്ച​ൽ കോ​ള​ജ് ജങ്ഷ​ൻ പേ​ഴു​വി​ള വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ അ​ശ്വ​തി ഗോ​പി​നാ​ഥ് (26) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു പോ​യ​പ്പോ​ൾ അ​ശ്വ​തി​ക്ക് സ​മ്പ​ർ​ക്ക​ത്തി​ൽ കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് വി​വ​രം.

Next Story

RELATED STORIES

Share it