കോട്ടയം ജില്ലയില്‍ ഇന്ന് 1,750 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 20.92 ശതമാനം
കോട്ടയം: ജില്ലയില്‍ 1,750 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,718 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 32 പേര്‍ രോഗബാധിതരായി. പുതുതായി 8,363 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 20.92 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 730 പുരുഷന്‍മാരും 786 സ്ത്രീകളും 234 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,290 പേര്‍ രോഗമുക്തരായി. 11,217 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,70,233 പേര്‍ കൊവിഡ് ബാധിതരായി. 1,58,087 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55,484 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 197
പാറത്തോട് 122
ഈരാറ്റുപേട്ട 59
കല്ലറ 56
മണിമല 50
ചങ്ങനാശേരി 46
പാമ്പാടി 43
ഉദയനാപുരം, കൂട്ടിക്കല്‍ 42
കുമരകം 39
അയര്‍ക്കുന്നം, കുറിച്ചി 38
ഏറ്റുമാനൂര്‍ 37
കാഞ്ഞിരപ്പള്ളി 33
ചിറക്കടവ്, രാമപുരം, തലയോലപ്പറമ്പ് 30
പനച്ചിക്കാട്, കങ്ങഴ, മുണ്ടക്കയം 29
കടനാട് 28
പാലാ 26
വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, വൈക്കം, കടുത്തുരുത്തി, മാടപ്പള്ളി,മീനടം 25
മണര്‍കാട് 22
തിരുവാര്‍പ്പ്, ആര്‍പ്പൂക്കര 21
നീണ്ടൂര്‍, വാഴപ്പള്ളി 20
മുത്തോലി 18
വാകത്താനം, അയ്മനം, അതിരമ്പുഴ 17
തൃക്കൊടിത്താനം, എരുമേലി, ഭരണങ്ങാനം16
മാഞ്ഞൂര്‍, മുളക്കുളം, വെള്ളാവൂര്‍, പുതുപ്പള്ളി 15
മീനച്ചില്‍ 14
കടപ്ലാമറ്റം, ഞീഴൂര്‍, കൂരോപ്പട 13
പായിപ്പാട്, വെള്ളൂര്‍, കരൂര്‍, ടി.വി പുരം 12
കുറവിലങ്ങാട് 11
വാഴൂര്‍, നെടുംകുന്നം, വിജയപുരം 10
കിടങ്ങൂര്‍, തലയാഴം, മേലുകാവ് 8
വെളിയന്നൂര്‍, തലപ്പലം, ഉഴവൂര്‍, പൂഞ്ഞാര്‍ 7
മറവന്തുരുത്ത്, തിടനാട് 6
ചെമ്പ്, കാണക്കാരി, കറുകച്ചാല്‍ 5
തീക്കോയി, മരങ്ങാട്ടുപിള്ളി 4
പള്ളിക്കത്തോട്, മുളക്കുളം, തലനാട്, മൂന്നിലവ് 3
കോരുത്തോട്, അകലക്കുന്നം 2
കൊഴുവനാല്‍ 1
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT