കോട്ടയം ജില്ലയില്‍ 1,473 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 19.72 ശതമാനം
കോട്ടയം: ജില്ലയില്‍ 1,473 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,469 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര് രോഗബാധിതരായി. പുതിയതായി 7,467 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റീവിറ്റി 19.72 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 604 പുരുഷന്മാരും 644 സ്ത്രീകളും 225 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,876 പേര് രോഗമുക്തരായി. 9,496 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,75,708 പേര് കൊവിഡ് ബാധിതരായി. 1,65,223 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,560 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
ടി.വി പുരം 148
കോട്ടയം 139
വാകത്താനം 96
നെടുംകുന്നം 72
പനച്ചിക്കാട്58
ഏറ്റുമാനൂര്‍50
മണിമല39
അയര്‍ക്കുന്നം37
കല്ലറ36
മുണ്ടക്കയം34
പൂഞ്ഞാര്‍ തെക്കേക്കര32
കാഞ്ഞിരപ്പള്ളി31
മാഞ്ഞൂര്‍28
രാമപുരം26
ചങ്ങനാശേരി25
തലയോലപ്പറമ്പ്24
വിജയപുരം23
കടുത്തുരുത്തി, ഈരാറ്റുപേട്ട, പാമ്പാടി22
അതിരമ്പുഴ21
എരുമേലി20
വൈക്കം, കുമരകം19
പാറത്തോട്18
നീണ്ടൂര്‍17
വെച്ചൂര്‍, ചിറക്കടവ്16
പാലാ, തലയാഴം15
വാഴപ്പള്ളി, തിരുവാര്‍പ്പ്, വെള്ളൂര്‍, തൃക്കൊടിത്താനം, മാടപ്പള്ളി14
പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി13
കുറിച്ചി, അയ്മനം12
ഉദയനാപുരം, കറുകച്ചാല്‍11
കിടങ്ങൂര്‍, മീനടം10
കാണക്കാരി, മീനച്ചില്‍, ഭരണങ്ങാനം9
കുറവിലങ്ങാട്, മറവന്തുരുത്ത്, ചെമ്പ്, കടപ്ലാമറ്റം, എലിക്കുളം8
ഞീഴൂര്‍, കൂരോപ്പട7
കൂട്ടിക്കല്‍,വാഴൂര്‍, കങ്ങഴ, തിടനാട്, തീക്കോയി6
കരൂര്‍, പള്ളിക്കത്തോട്,മണര്‍കാട്, ആര്‍പ്പൂക്കര5
വെള്ളാവൂര്‍, മുളക്കുളം, മുത്തോലി, കോരുത്തോട്4
പായിപ്പാട്, കൊഴുവനാല്‍, കടനാട്, തലനാട്3
പൂഞ്ഞാര്‍, മൂന്നിലവ്, അകലക്കുന്നം, തലപ്പലം, വെളിയന്നൂര്‍2
ഉഴവൂര്‍, മേലുകാവ്1
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT