Kerala

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 കാരന്‍ മരിച്ചു

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 കാരന്‍ മരിച്ചു
X

തിരുവനന്തപുരം: നെടുമങ്ങാട് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു. വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. മാവില്‍ കയര്‍കെട്ടി കളിക്കുമ്പോഴായിരുന്നു അപകടം.

മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സൂരജിനെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it