- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,036 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 1036 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 22.26 ആണ് പോസിറ്റിവിറ്റി നിരക്ക്. 976 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്തര്‍ സംസ്ഥാനത്തുനിന്ന് എത്തിയ 37 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1036 രോഗികളില്‍ ആന്റിജന്‍ 261, ആര്‍ടിപിസിആര്‍773, ട്രൂനാറ്റ്/ സിബിനാറ്റ് 2 . 228 പേര്‍ കോവിഡ് രോഗമുക്തി നേടി.
1036
അടിമാലി 48
ആലക്കോട് 6
അറക്കുളം 27
അയ്യപ്പന്‍ കോവില്‍ 4
ബൈസണ്‍വാലി 13
ചക്കുപള്ളം 11
ചിന്നക്കനാല്‍ 2
ദേവികുളം 1
ഇടവെട്ടി 24
ഏലപ്പാറ 51
ഇരട്ടയാര്‍ 16
കഞ്ഞിക്കുഴി 5
കാമാക്ഷി 4
കാഞ്ചിയാര്‍ 9
കരിമണ്ണൂര്‍ 63
കരിങ്കുന്നം 30
കരുണാപുരം 4
കട്ടപ്പന 20
കോടിക്കുളം 18
കൊക്കയാര്‍ 16
കൊന്നത്തടി 8
കുടയത്തൂര്‍ 20
കുമാരമംഗലം 13
കുമളി 52
മണക്കാട് 25
മാങ്കുളം 7
മറയൂര്‍ 4
മരിയാപുരം 7
മൂന്നാര്‍ 13
മുട്ടം 29
നെടുങ്കണ്ടം 69
പള്ളിവാസല്‍ 22
പാമ്പാടുംപാറ 32
പീരുമേട് 15
പെരുവന്താനം 13
പുറപ്പുഴ 16
രാജാക്കാട് 4
രാജകുമാരി 4
സേനാപതി 2
തൊടുപുഴ 106
ഉടുമ്പന്‍ചോല 19
ഉടുമ്പന്നൂര്‍ 27
ഉപ്പുതറ 3
വണ്ടന്‍മേട് 26
വണ്ടിപ്പെരിയാര്‍ 32
വണ്ണപ്പുറം 24
വാത്തിക്കുടി 9
വാഴത്തോപ്പ് 11
വെള്ളത്തൂവല്‍ 21
വെള്ളിയാമറ്റം 31
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 21 കേസുകള്‍
അടിമാലി സ്വദേശി (36).
മാങ്കുളം ചില്ലിത്തോട് സ്വദേശിനി (49).
പാമ്പാടുംപാറ സ്വദേശിനി (28).
പാമ്പാടുംപാറ സ്വദേശി (61).
പാമ്പാടുംപാറ വലിയതോവാള സ്വദേശിനി (30).
കരിങ്കുന്നം സ്വദേശിനി (48).
കുമാരമംഗലം സ്വദേശി (70).
പുറപ്പുഴ സ്വദേശിനി (59).
തൊടുപുഴ സ്വദേശി (33).
ചിന്നക്കനാല്‍ പെരിയകനാല്‍ സ്വദേശിനി (35).
അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട സ്വദേശിനി (34).
അയ്യപ്പന്‍കോവില്‍ ആനവിലാസം സ്വദേശിനി (61).
ഇരട്ടയാര്‍ സ്വദേശിനി (56).
ഇരട്ടയാര്‍ സ്വദേശി (64).
ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശിനി (42).
കട്ടപ്പന വള്ളക്കടവ് സ്വദേശി (44).
കട്ടപ്പന വലിയകണ്ടം സ്വദേശിനി (39).
പീരുമേട് സ്വദേശി (48).
കുമളി പച്ചക്കാനം സ്വദേശിനി (48).
പീരുമേട് പള്ളിക്കുന്ന് സ്വദേശി (23).
വണ്ടിപ്പെരിയാര്‍ സ്വദേശി (43).
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















